ജനീവ/ദോഹ: സ്വിറ്റ്സർലൻഡിലെ ജനീവയിൽ അറബ്-സ്വിസ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (CASCI) സംഘടിപ്പിച്ച 'അന്താരാഷ്ട്ര വ്യാപാരത്തിന്റെ അടിസ്ഥാനതത്വങ്ങൾ' (Fundamentals of International Trade) എന്ന പ്രോഗ്രാമിൽ ഖത്തർ ചേംബർ പങ്കെടുത്തു. ഖത്തർ ചേംബർ ഒന്നാം വൈസ് ചെയർമാൻ മുഹമ്മദ് ബിൻ അഹമ്മദ് ബിൻ തവാർ അൽ കുവാരിയുടെ നേതൃത്വത്തിലാണ് ഖത്തറി പ്രതിനിധി സംഘം ചടങ്ങിൽ പങ്കെടുത്തത്.
പരിപാടിയുടെ ഭാഗമായി ലോക വ്യാപാര സംഘടനയുടെ (WTO) ഡയറക്ടർ ജനറൽ ഡോ. ......
ന്യൂയോർക്ക്: അടുത്ത അഞ്ച്വർഷത്തിനുള്ളിൽ 60 ബില്യൺ ഡോളറിലധികം (ഏകദേശം 5 ലക്ഷം കോടിയിലധികം ഇന്ത്യൻ രൂപ) മൂല്യം വരുന്ന കൂറ്റൻ വികസന പദ്ധതികൾക്കും നിക്ഷേപ അവസരങ്ങൾക്കും ഖത്തർ കളമൊരുക്കുന്നു. ന്യൂയോർക്കിൽ നടന്ന ഖത്തർ ഇക്കണോമിക് ഫോറത്തിന്റെ ഉദ്ഘാടന സെഷനിൽ സംസാരിക്കവെ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽ താനിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
രാജ്യത്തെ അടിസ്ഥാന സൗകര്യ വികസന മേഖല ലക്ഷ്യമിട്ട് 38.5 ബില്യൺ ഡോളറിന്റെ പുതിയ കരാറുകളാണ് അടുത്ത അഞ്ചു വർഷത്തിനകം നൽകാൻ ഉദ്ദേശിക്കുന്നത്. ......
ദോഹ: വേനലിന്റെ കനൽക്കാറ്റും കത്തുന്ന സൂര്യതാപവും മരുഭൂമിയോട് വിടപറയുന്നു. ആകാശച്ചരുവിൽ 'അൽ സുബ്റ' നക്ഷത്രം തെളിഞ്ഞു കത്തിയത് ഖത്തറിലേക്ക് ആശ്വാസത്തിന്റെ കുളിർക്കാറ്റ് തൊട്ടുണർത്തിക്കൊണ്ടാണ്. ......
ദോഹ: പ്രശസ്ത പിന്നണി ഗായകൻ സിദ് ശ്രീറാം പങ്കെടുക്കുന്ന സംഗീത പരിപാടി മാറ്റിവെച്ചതായി സംഘാടകർ അറിയിച്ചു.......
ദോഹ: ഹോർമുസ് കടലിടുക്കിലെ ഗതാഗതം പുനരാരംഭിച്ചാൽ ഏതാനും ആഴ്ചകൾക്കകം തങ്ങളുടെ എൽ.എൻ.ജി (ദ്രവികൃത പ്രകൃതിവാതകം) പ്ലാന്റുകളുടെ പ്രവർത്തനം പൂർവ്വസ്ഥിതിയിലാക്കാൻ സജ്ജമാണെന്ന് ഖത്തർ ഊർജ്ജ സഹമന്ത്രി സാദ് ഷെരീദ അൽ കഅബി വ്യക്തമാക്കി. എന്നാൽ, മുൻപുണ്ടായ ഇറാൻ ആക്രമണങ്ങളിൽ പ്ലാന്റുകൾക്കുണ്ടായ കനത്ത നാശനഷ്ടങ്ങൾ കാരണം വരുന്ന ഏതാനും വർഷങ്ങളിൽ ഉൽപ്പാദനത്തിൽ പരിമിതികളുണ്ടാകുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.
അമേരിക്കയ്ക്കും ഓസ്ട്രേലിയയ്ക്കുമൊപ്പം ലോകത്തിലെ ഏറ്റവും വലിയ എൽ.എൻ.ജി കയറ്റുമതി രാജ്യങ്ങളിലൊന്നായ ഖത്തർ, ഈ വർഷം ആദ്യമാണ് എൽ.എൻ.ജി ഉൽപ്പാദനം നിർത്തിവെച്ചത്. ......
ലക്നൗ: ഇന്ത്യൻ ക്രിക്കറ്റ് താരത്തിനെതിരെ ലൈംഗിക പീഡന ആരോപണവുമായി ഹൈദരാബാദ് സ്വദേശിനിയായ യുവതി. ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിൽ അംഗമായിരുന്ന വിപ്രജ് നിഗം വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി.
വിപ്രജിനെ നേരിൽ കാണണമെന്ന് ആവശ്യപ്പെട്ട് യുവതി കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ ബരാബങ്കിയിലുള്ള താരത്തിന്റെ വീടിന് മുന്നിലെത്തി മണിക്കൂറുകളോളം കുത്തിയിരുന്നു. ......
തിരുവനന്തപുരം: മാസപ്പടി, ഹവാലയിടപാട് ആരോപണങ്ങളിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിനുമെതിരായ പ്രാഥമികാന്വേഷണ ഏജൻസിയെ സംബന്ധിച്ച നിർണായക തീരുമാനം ഇന്ന് ഉണ്ടായേക്കും. ......
തിരുവനന്തപുരം: ശബരിമലയിലെ അരവണ പ്രതിസന്ധിയിലും ദേവസ്വം ബോർഡിന്റെ നിസംഗതയിലും കടുത്ത നിലപാടുമായി സർക്കാർ. സാഹചര്യം ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ചിനെ ധരിപ്പിക്കാൻ ദേവസ്വം മന്ത്രി കെ. ......
ന്യൂഡൽഹി: വിദ്യാഭ്യാസം യാതൊരു കാരണവശാലും ലാഭമുണ്ടാക്കാനുള്ള ബിസിനസ്സായി മാറ്റാൻ അനുവദിക്കില്ലെന്ന് സുപ്രീം കോടതി. രാജ്യത്തെ എല്ലാ സ്വകാര്യ സർവ്വകലാശാലകളും തങ്ങളുടെ സാമ്പത്തിക ഇടപാടുകളും ഭരണപരമായ വിവരങ്ങളും സമഗ്രമായി വെളിപ്പെടുത്തണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.
ജസ്റ്റിസ് അഹ്സാനുദ്ദീൻ അമാനുള്ള, ജസ്റ്റിസ് എൻ.വി. ......